21 September Friday

വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018


ചണ്ഡീഗഡ‌് > വനിതാ കോൺസ്റ്റബിളിനെ കാമുകനും അയാളുടെ സഹോദരനായ ഹെഡ‌് കോൺസ്റ്റബിളും ചേർന്ന‌് ലൈംഗികമായി പീഡിപ്പിച്ച‌്, ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക‌്മെയിൽ  ചെയ‌്തു. യുവതിയുടെ പരാതിയിൽ പൊലീസ‌് അന്വേഷണം ആരംഭിച്ചു. എന്നാൽ, പൊലീസ‌് സ‌്റ്റേഷനിൽ വച്ച‌ാണ‌് യുവതി പീഡിപ്പിക്കപ്പെട്ടതെന്ന ആരോപണം എസ‌്പി വസീം അക്രം നിഷേധി


പ്രധാന വാർത്തകൾ
Top