16 October Tuesday

കോച്ചിങ്‌ സെന്റർ ഉടമ 15 കാരിയെ പീഡിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018


ലഖ‌്നൗ > ഉത്തർപ്രദേശിൽ കോച്ചിങ്‌ ഇൻസ്റ്റിറ്റ്യൂട്ട‌് ഉടമ പത്താം ക്ലാസ‌് വിദ്യാർഥിനിയെ പീഡിപ്പിച്ച‌് ഗർഭിണിയാക്കി. പെൺകുട്ടിക്ക‌് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന‌് പരിശോധന നടത്തിയപ്പോഴാണ‌് ഏഴുമാസം ഗർഭിണിയാണെന്നറിഞ്ഞത‌്. ഇൻസ്റ്റിറ്റ്യൂട്ട‌് ഉടമ ദീപക‌് സക‌്സേനയെ പൊലീസ‌് അറസ്റ്റ‌് ചെയ‌്തു. മാതാപിതാക്കളെ കൊല്ലുമെന്ന‌് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറഞ്ഞു.

പ്രധാന വാർത്തകൾ
Top