20 May Sunday

രാജ്യാന്തര റെയിൽമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018


ചെന്നൈ: രാജ്യാന്തര റെയിൽ എക‌്സ‌്പോയ‌്ക്ക‌് ചെന്നൈയിൽ തുടക്കമായി. ഇന്റഗ്രൽ കോച്ച‌് ഫാക്ടറി, സിഐഐ, ആർഐടിഇഎസ‌് ലിമിറ്റഡ‌് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എക‌്സ‌്പോ മൂന്നുനാൾ നീണ്ടുനിൽക്കും. നൂറിലേറെ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നു. റെയിൽവേയിലുണ്ടായ സാങ്കേതിക മുന്നേറ്റവും വികസനവും മേളയിലുണ്ടാകും.

പ്രധാന വാർത്തകൾ
Top