20 September Thursday

വാജ്‌പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018

ന്യൂഡൽഹി> മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡൽഹി എയിംസ് ആശുപത്രിയിലാണ് വാജ്‌പേയിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

  93 വയസുള്ള വാജ്‌പേയിക്ക്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും പതിവു പരിശോധനകള്‍ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും എയിംസ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

പ്രധാന വാർത്തകൾ
Top