26 September Wednesday

ദേ​വ​രാ​ജ് അൻപു കരസേനാ ഉപമേധാവി

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

ന്യൂ​ഡ​ൽ​ഹി > ക​ര​സേ​ന​യു​ടെ ഉ​പ​മേ​ധാ​വി (വൈ​സ് ചീ​ഫ് ഓ​ഫ് ആ​ർ​മി സ്റ്റാ​ഫ്) ആ​യി ല​ഫ്റ്റ​ന​ന്റ‌് ജ​ന​റ​ൽ ദേ​വ​രാ​ജ് അൻപു സ്ഥാ​ന​മേ​റ്റു. ല​ഫ്. ജ​നറൽ ശ​ര​ത് ച​ന്ദ് വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണി​ത്.

പ്രധാന വാർത്തകൾ
Top