Top
18
Monday, December 2017
About UsE-Paper

ഊര്‍ജ സംരക്ഷണം: കേരളത്തിന് ദേശീയ പുരസ്‌കാരം 14 ന് സമ്മാനിക്കും

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ മികവിന് കേരളത്തിന് ദേശീയ പുരസ്‌ക്കാരം. ഊര്‍ജ സംരക്ഷണദിനമായ  14ന് പുരസ്‌കാരം സമ്മാനിക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ ഊര്‍ജസംരക്ഷണ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ അഭിനന്ദിക്കപ്പെട്ടു.