14 November Wednesday

ദയാവധം അനുവദിക്കണമെന്ന‌് യുവാവ‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


അമരാവതി > ദയാവധം അനുവദിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ആന്ധ്രപ്രദേശ‌് യുവാവ‌് രാഷ്ട്രപതിക്ക‌് കത്തെഴുതി. കുട്ടിക്കാലത്ത‌് തന്നെ സഹോദരനും അധ്യാപകരും ലൈംഗികമായി പീഡിപ്പിച്ചതായും ആ ഓർമകൾ തന്നെ വേട്ടയാടുന്നു. അതിനാൽ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായും ബയോടെക‌്നോളജി ബിരുദധാരിയായ വിഷ‌്ണു തേജ (24) പറഞ്ഞു.

പ്രധാന വാർത്തകൾ
Top