ad
Deshabhimani

മലയാളി ലഫ്റ്റനന്റ് കേണല്‍ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 17, 2017, 12:28 PM | 0 min read

ന്യൂഡല്‍ഹി > മലയാളി ലഫ്റ്റനന്റ് കേണലിനെ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് മണക്കടവ് സ്വദേശി ലഫ്റ്റനന്റ് കേണല്‍ യു ബി ജയപ്രകാശ് (46) ആണ് മരിച്ചത്.

നിഷിയാണ് ഭാര്യ. ആറാം ക്ളാസുകാരനായ ജിതിന്‍, മൂന്നാം ക്ളാസുകാരി ജൈത്ര എന്നിവരാണ് മക്കള്‍. മരണ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home