24 September Monday

കശ‌്മീരിൽ വിദ്യാർഥി വെടിയേറ്റ‌് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


ശ്രീനഗർ
ഹസ്രത്‌ബാൽ മേഖലയിൽ വിദ്യാർഥിയെ അജ്ഞാതൻ വെടിവെച്ച‌് കൊന്നു. ഇസ്ലാമിക‌് സർവകലാശാല വിദ്യാർഥിയായ ഇഷ‌്ബാക‌് മുഹമ്മദാണ‌് കൊല്ലപ്പെട്ടത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top