20 September Thursday

പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018


ലഖ‌്നൗ: വീടു വിട്ടിറങ്ങിയ പതിനാലുകാരിയെ മൂന്നംഗ സംഘം  കൂട്ട ബലാത്സംഗത്തിന‌് ഇരയാക്കി. കോട്ട‌്‌വാലി ദെഹത‌് പൊലീസ‌് സ‌്റ്റേഷൻ പരിധിയിലാണ‌് സംഭവം. കഴിഞ്ഞദിവസമാണ‌് പെൺകുട്ടി വീടുവിട്ടിറങ്ങിയത‌്. ബന്ധുക്കൾ തെരച്ചിൽ നടത്തുമ്പോഴാണ‌് തൊട്ടടുത്ത കൃഷിയിടത്തിൽ അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയത‌്.

പ്രധാന വാർത്തകൾ
Top