16 November Friday

ത്രിപുരയില്‍ ഭരണകൂട ഭീകരത തുടരുന്നു; സിപിഐ എം ജില്ലാ പരിഷത്ത് അംഗത്തെ കൊന്നുതള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018

അഗര്‍ത്തല > ത്രിപുരയില്‍ സിപിഐ എം പ്രവര്‍ത്തകരേയും നേതാക്കളേയും കൊന്നൊടുക്കുന്ന ഭരണകൂടത്തിന്റെ ഭീകരത തുടരുകയാണ്. സിപിഐ എം നേതാവായ തപസ് സൂത്രധാറിനെയാണ് ബിജെപി-ഐപിഎഫ്ടി സഖ്യത്തിന്റെ ഗുണ്ടകള്‍ കഴിഞ്ഞ ദിവസം ക്രൂരമായി കൊന്നൊടുക്കിയത്.  ഒരു വിവാഹ ചടങ്ങിനുശേഷം വീട്ടിലേയ്ക്ക് തിരിച്ചുവരവെയാണ് സൂത്രധാറെ അക്രമികള്‍ കൊലപ്പെടുത്തിയത്.

  സിപിഐ എം പനിസാഗര്‍ സബ് ഡിവിഷണല്‍ കമ്മറ്റി അംഗവും നോര്‍ത്ത് ത്രിപുര ജില്ലാ പരിഷത് അംഗവുമാണ് സൂത്രധാര്‍
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top