27 May Sunday

ബാഗേപ്പള്ളി കോണ്‍ഗ്രസിന്; സിപിഐ എം വോട്ടു കൂടി

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018

ബംഗളൂരു> കര്‍ണാടകത്തില്‍ ബാഗേപ്പള്ളി മണ്ഡലത്തില്‍ സിപിഐ എമ്മിന്റെ വോട്ടില്‍ ഗണ്യമായ വര്‍ധന. 2013 ല്‍ 35472 വോട്ടു നേടിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമറെഡ്ഡി ഇക്കുറി 51697 വോട്ട് നേടി രണ്ടാമതെത്തി. 16225 വോട്ട് കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍.

കഴിഞ്ഞ തവണ സ്വതന്ത്രനായി വിജയിച്ച കോടീശ്വരന്‍ എസ് എന്‍ സുബ്ബറെഡ്ഡി ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ചു. 14103 വോട്ടിന്റെ ഭൂരിപക്ഷം.മൂന്നാമതെത്തിയ ജനതാദള്‍ എസിന് ഇവിടെ 38302 വോട്ടുണ്ട്.

ബിജെപി സ്ഥാനാര്‍ഥിയ്ക്ക് 4140 വോട്ടു മാത്രമേ ലഭിച്ചുള്ളൂ.

വോട്ടിംഗ് നില:

പ്രധാന വാർത്തകൾ
Top