16 November Friday

മദ്യലഹരിയിൽ യുവാവ‌് ഓടിച്ച കാറിടിച്ച്‌ രണ്ടുമരണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018


ന്യൂഡൽഹി > മദ്യലഹരിയിൽ യുവാവ‌് ഓടിച്ച കാർ പാഞ്ഞുകയറി ഫുട‌്പാത്തിൽ ഉറങ്ങുകയായിരുന്ന രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക‌് പരിക്കേറ്റു. നൂറ(50), ഷേല(40) എന്നിവരാണ‌് മരിച്ചത‌്. പരിക്കേറ്റ മനോജ‌്,  രാംസിങ‌് എന്നിവരുടെ നില ഗുരുതരമാണ‌് . രജൗരി ഗാർഡൻ ഫ്ലൈ ഓവറിന‌് സമീപം ഞായറാഴ‌്ച പുലർച്ചെയാണ‌് സംഭവം. വാഹനം ഓടിച്ച ദേവേഷി(25) നെ പൊലീസ‌് അറസ്റ്റ‌് ചെയ‌്തു.


പ്രധാന വാർത്തകൾ
Top