Wednesday 03, December 2025
English
E-paper
Aksharamuttam
Trending Topics
തന്നേക്കാൾ സൗന്ദര്യം കൂടുതലുള്ളതിനാലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൂനം പൊലീസിനോട് പറഞ്ഞു. ഓരോ കൊലപാതകങ്ങൾക്കുംശേഷം പൂനം അത് ആഘോഷിച്ചെന്ന് പാനിപ്പത്ത് പൊലീസ്
വയനാട് ദുരന്തത്തെ തുടർന്നുള്ള പുനർനിർമാണ– ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളം 2221.10 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 260.56 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളും പിഎംശ്രീ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നും അവർക്ക് ആവശ്യത്തിന് ഫണ്ടുകൾ ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സർക്കാർ നിലപാടിനെ ന്യായീകരിക്കുകയാണ്.
രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരുകയും ആപ്പിൾ ഉൾപ്പടെയുള്ള ബഹുരാഷ്ട്ര ഫോൺകമ്പനികൾ രംഗത്തുവരികയും രാജ്യത്ത് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. നേപ്പാളിലും മറ്റ് ചില രാജ്യങ്ങളിലും സംഭവിച്ചതിന് സമാനമായ യുവാക്കളുടെ പ്രക്ഷോഭത്തെയും മോദിസർക്കാർ ഭയക്കുന്നതും നിലപാട് മാറ്റത്തിന് കാരണമായി.
കേന്ദ്രസർക്കാർ എന്തിനാണ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്നും മണിപ്പൂരിൽ ജനാധിപത്യം പുനസ്ഥാപിക്കുന്നതിനുള്ള രൂപരേഖ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ഡോ.വി ശിവദാസൻ എംപി ചോദിച്ചു.
ജിഎസ്ടി മൂലം ഖാദി സ്ഥാപനങ്ങളും തൊഴിലാളികളും നേരിടുന്ന കടുത്ത വെല്ലുവിളികൾക്ക് പരിഹാരമുണ്ടാകണമെന്ന് ഡോ. വി ശിവദാസൻ എംപി.
ഇരുവരെയും യുവതിയുടെ മരിച്ചു പോയ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് പിടിച്ച് കെട്ടി പെട്രോൾ ഒഴിച്ച് തീ കൊളുത്തി.
മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയുടെ അപേക്ഷ കർണാക ഹൈക്കോടതിയാണ് തള്ളിയത്.
ഒന്നരക്കോടിയിലേറെ രൂപയുടെ കടമുണ്ടായിരുന്നു നരേഷിന്. തുടർന്നാണ് സുഹൃത്തുക്കൾക്കൊപ്പം നരേഷ് ഗൂഢാലോചന നടത്തിയത്.
ജീവനക്കാരില്ല. പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികൾ (FDTL) നടപ്പിലാക്കിയതിനെത്തുടർന്ന് വിമാന കമ്പനികൾ വെല്ലുവിളി നേരിടുന്നു
പിതാവിന്റെ വാദം കേട്ട കൽക്കത്ത ഹൈക്കോടതി അമ്മയെയും കുഞ്ഞിനെയും തിരികെ എത്തിക്കാൻ ഉത്തരവ് നൽകി. എങ്കിലും സർക്കാർ നടപടി എടുത്തില്ല.
ഡൽഹിയിലെ വിഷവായു പ്രതിസന്ധി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഐസിഎംആറിന്റെ പഠന റിപ്പോർട്ട് പുറത്ത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അഞ്ച് സ്ഥലങ്ങളിലായി നടത്തിയ മൾട്ടി സിറ്റി പഠനത്തിൽ മലിനീകരണ തോതിലുള്ള വർദ്ധനവ് ശ്വാസകോശ രോഗവുമായി എത്തുന്ന രോഗികളുടെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.
ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. 2 സിറ്റിങ് സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. ഈ സീറ്റുകളിൽ കോൺഗ്രസും ഫോർവേഡ് ബ്ലോക്കും വിജയിച്ചു. 3 സിറ്റിങ് സീറ്റുകൾ എഎപി നിലനിർത്തി.
വടക്കൻ ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഷാംനാഥ് മാർഗിന് സമീപത്തായിരുന്നു അപകടം. യാത്രക്കാരുമായി പോയ ബസിലാണ് തീപിടുത്തമുണ്ടായത്.മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.
തെലങ്കാനയിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ ക്രൂര മർദ്ദനം. ഹോസ്റ്റൽ മുറിയിൽ വെച്ച് സീനിയേഴ്സ് വടിയും ബാറ്റും ഉപയോഗിച്ച് മർദ്ദിച്ചു. അവശ നിലയിലായ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Subscribe to our newsletter
Quick Links
News
Politics