26 September Wednesday

സ്‌ത്രീകളെ പുരോഹിതന്മാർ കുമ്പസരിപ്പിക്കരുത‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018


തിരുവനന്തപുരം
സ്‌ത്രീകളെ പുരോഹിതന്മാർ കുമ്പസരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട‌് ചർച്ച് ആക്ട് ആക‌്ഷൻ കൗൺസിൽ ഭാരവാഹികൾ സെക്രട്ടറിയറ്റ‌ിന‌് മുന്നിൽ സമരം നടത്തി. വൈസ് പ്രസിഡന്റ് അഡ്വ. ഇന്ദുലേഖ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു സമരം. പേടികൂടാതെ സ്ത്രീകൾക്ക് കുമ്പസരിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും ചർച്ച‌് ആക്ട‌് നടപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

പ്രധാന വാർത്തകൾ
Top