23 July Monday

സി വി ഔസേഫിന്റെ നിര്യാണത്തില്‍ വിഎസ് അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 23, 2017

കൊച്ചി > സി വി ഔസേഫിന്റെ നിര്യാണത്തില്‍ ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. എറണാകുളം ജില്ലയില്‍ പാര്‍ടിയും കര്‍ഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ് അദ്ദേഹം. ദേശാഭിമാനി ദിനപത്രത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അദ്ദേഹം നിര്‍വഹിച്ച പങ്കും ശ്രദ്ധേയമാണെന്ന് വി എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top