ad
Deshabhimani

ഉല്‍സവപറമ്പില്‍ വൃദ്ധയുടെ മൃതദേഹം നായകള്‍ കടിച്ചുകീറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 01, 2017, 06:23 AM | 0 min read

മലപ്പുറം> ശിവരാത്രി ഉല്‍സവത്തിന് പോയ വൃദ്ധയുടെ മൃതദേഹം തെരുവുനായകള്‍ കടിച്ചുവലിച്ചു. മലപ്പുറം ആലങ്കോട് പന്താവൂര്‍ മേലേപ്പുറയ്ക്കല്‍ ജാനകി(75)ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇവര്‍ ഉല്‍സവത്തിന് പോയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home