20 October Saturday

ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഒരു കോടി നല്‍കി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഒരു കോടി രൂപ നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം കെ സുദര്‍ശന്‍, സെക്രട്ടറി വി എ ഷീജ, ഡെപ്യൂട്ടി സെക്രട്ടറി പി എസ് സഖി, ബോര്‍ഡ് അംഗം കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സമീപം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇന്നലെ കിട്ടിയ മറ്റ് സംഭാവനകള്‍

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ - 5 കോടി
ഭാരത് പെട്രോളിയം - 4 കോടി
ഐസിഐസിഐ-  1 കോടി
ഫോര്‍ഡ്- 1 കോടി 3 ലക്ഷം
മില്‍മ- 50 ലക്ഷം

 


പ്രധാന വാർത്തകൾ
Top