19 July Thursday

പി ഇ നാരായണ്‍ജി വാഹനാപകടത്തില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017


ആലപ്പുഴ> ജെഎസ്എസ് മുന്‍ സംസ്ഥാന സെക്രട്ടറി പി ഇ നാരായണ്‍ജി(62) വാഹനാപകടത്തില്‍ മരിച്ചു.വെയര്‍ ഹൌസിങ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനായ നാരായണ്‍ജി നിലവില്‍ സി പി ഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറിയറ്റ് അംഗമാണ്. ചേര്‍ത്തല പ്രോവിഡന്‍സ് കവലയില്‍ ഇന്നലെ രാത്രിയിലായിരുന്നു അപകടം. സ്കൂട്ടറില്‍ സഞ്ചരിക്കവെ സൂപ്പര്‍ഫാസ്റ്റ് ഇടിക്കുകയായിരുന്നു.
 

പ്രധാന വാർത്തകൾ
Top