21 July Saturday

കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരുടെ ക്യാമ്പയിന്‍ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017


കല്‍പ്പറ്റ >  ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവ സന്ദര്‍ശിക്കൂ, പൊതുമേഖലയെ സംരക്ഷിക്കൂ എന്ന സന്ദേശമുയര്‍ത്തി കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ നടത്തുന്ന ക്യാമ്പയിനിന് വ്യാഴാഴ്ച ജില്ലയില്‍ തുടക്കമാവും. കല്‍പ്പറ്റ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ രാവിലെ 9.30ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top