19 September Wednesday

എം സി ജോസഫൈൻ ദുരിതാശ്വാസ ക്യാമ്പിലെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

നടവയൽ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ വസ്ത്രങ്ങളും പുതപ്പും നൽകുന്നു

നടവയൽ
നടവയൽ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ എത്തി. ഹെൽപ്പേജ് ഇന്ത്യ നൽകിയ കമ്പിളി, തുവർത്ത്, പായ, അരി, എണ്ണ, ധാന്യങ്ങൾ, ബിസ്കറ്റ്, ശുദ്ധജലം, മെഴുകുതിരി, എന്നിവയടങ്ങിയ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ, ഹെൽപ്പേജ് ഇന്ത്യ ചെയർമാൻ ബിജു മാത്യു, ടി ആർ രവി, ബ്ലോക്ക് പഞ്ചായത്തംഗം വി എം തങ്കച്ചൻ, വാർഡ് മെംബർ മേരി          ഐമനച്ചിറ, ലോക്കൽ സെക്രട്ടറി വി എ കുര്യാച്ചൻ, വില്ലേജ് ഓഫീസർ അജി, പ്രമോട്ടർ ലതിക, ഷിജോയ്, സുനിമോൻ ,ജയേഷ്, തുടങ്ങിയവർ പങ്കെടുത്തു.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top