20 September Thursday

കമലസുരയ്യ പുരസ്കാര വിതരണം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018
തൃശൂർ
 കമലസുരയ്യ ഫൗണ്ടേഷനും ഖത്തർ പ്രവാസി സാംസ്കാരിക വേദി ഫ്രന്റ്സ് കൾച്ചറൽ സെന്റർ ദോഹയും ചേർന്ന് നടത്തുന്ന കമലസുരയ്യ പുരസ്കാരങ്ങൾ സ്പീക്കർ പി രാമകൃഷ്ണൻ വ്യാഴാഴ‌്ച വിതരണം ചെയ്യും. തൃശൂർ പേൾ റീജൻസിയിൽ വൈകിട്ട‌് 4.30 ന് നടക്കുന്ന പരിപാടിയിൽ പെരുമ്പടവം ശ്രീധരൻ, ആദം അയൂബ്, ടി ഡി രാമകൃഷ്ണൻ, വി മുസഫർ അഹമ്മദ് എന്നിവർ പുരസ്കാരങ്ങൾ  ഏറ്റുവാങ്ങും. 30,001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം.
പ്രധാന വാർത്തകൾ
Top