Top
19
Tuesday, December 2017
About UsE-Paper

ദേശാഭിമാനി ക്യാമ്പയിന്‍: സിപിഐ എം ജില്ലാ പ്രവര്‍ത്തക യോഗം

Sunday Dec 3, 2017
വെബ് ഡെസ്‌ക്‌
ദേശാഭിമാനി ക്യാമ്പയിനിന്റെ ഭാഗമായുള്ള സിപിഐ എം ജില്ലാ പ്രവര്‍ത്തക യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്യുന്നു
 
തൃശൂര്‍ > ദേശാഭിമാനി ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിപിഐ എം ജില്ലാ പ്രവര്‍ത്തക യോഗം ചേര്‍ന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.