24 September Monday

ടിപ്പര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

നെല്ലനാടിനു സമീപം ടിപ്പര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞ നിലയില്‍

വെഞ്ഞാറമൂട്

മണ്ണിടിച്ചിലിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി കുഴിയിലേക്ക് മറിഞ്ഞു. നെല്ലനാട് ജങ‌്ഷനു സമീപത്തായിരുന്നു അപകടം. മെറ്റൽ കയറ്റിവന്ന ടിപ്പർ നിർത്തിയിട്ടശേഷം ഡ്രൈവർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം റോഡിന്റെ വശത്തെ മണ്ണിടിഞ്ഞ് 20 അടി  താഴ്ചയിലേക്ക് മറിയുകയായിരുന്നു. ശനിയാഴ്ച  വൈകിട്ടായിരുന്നു സംഭവം. ആർക്കും പരിക്കില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top