23 October Tuesday

വനിതാ കണ്ടക്ടറെ മര്‍ദിച്ചയാള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017
കോവളം > ചില്ലറയെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വനിതാ കണ്ടക്ടറെ മര്‍ദിച്ച് ഓടിരക്ഷപ്പെട്ട പാലപ്പൂര്‍ പാപ്പാംചാണി ചരിവിള പുത്തന്‍വീട്ടില്‍ രമേഷിനെ (40) തിരുവല്ലം പൊലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ പൂങ്കുളത്തായിരുന്നു സംഭവം. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തെന്ന് തിരുവല്ലം എസ്ഐ ശ്രീകാന്ത് മിശ്ര പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top