21 November Wednesday

ചിത്രശലഭങ്ങളുടെ ഉദ്യാനം

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018
കുട്ടികൾക്കൊപ്പം വർണചിറകുകൾ വീശി പറന്ന‌് നടക്കുകയാണ‌്  ചിത്രശലഭങ്ങൾ. കിറ്റ‌്സിന്റെ സൗന്ദര്യത്തിന‌് മാറ്റുകൂട്ടുകയാണ‌് ശലഭോദ്യാനം. 25 ഇനം വ്യത്യസ‌് ചിത്രശലഭങൾ ഇവിടെയുണ്ടെന്ന‌് കണ്ടെത്തിയിരുന്നു. തുടർന്ന‌് ഇവർക്കായി വിവിധ പൂചെടികൾ, ധാന്യൾ എന്നിവ സഹിതം ഉദ്യാനം ഒരുക്കുകയായിരുന്നു. ഉദ്യാനം വന്നതോടെ പുതിയ ചിത്രശലഭങ്ങളും അതിഥികളായെത്തി.
ശലഭോദ്യാനം മാത്രമല്ല നക്ഷത്രവനം, ഫലസസ്യങ്ങളുടെ പൂന്തോട്ടവും ക്യാമ്പസിലുണ്ട‌്. ഓറഞ്ച‌്, പപ്പായ, പേരക്ക തുടങ്ങിയ ഫലവൃക്ഷളുടെ തൈകൾ മുളച്ചുപൊന്താൻ തുടങ്ങി.  പക്ഷികൾക്ക‌് കൂടി അവകാശപ്പെട്ടതായിരിക്കും ഫലങ്ങൾ.
പ്രധാന വാർത്തകൾ
Top