25 September Tuesday

കുട്ടനാട്ടില്‍ ആശാപ്രവര്‍ത്തകരുടെ സന്നദ്ധസേവനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
നെയ്യാറ്റിൻകര  
സാക്ഷരതാ പ്രവർത്തകർ കുട്ടനാട്ടിൽ നടത്തിയ ശുചീകരണപ്രവർത്തനം പ്രശംസനീയമായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പഞ്ചായത്തുകളിലെയും നെയ്യാറ്റിൻകര ന​ഗരസഭയിലുമുള്ള സാക്ഷരതാ പ്രേരകുമാരും പ്രവർത്തകരുമാണ് ആലപ്പുഴ രാമങ്കരിയിൽ സന്നദ്ധസേവനം കാഴ്ചവച്ചത്. രാമങ്കരി പഞ്ചായത്തിനെ കൂടാതെ വില്ലേജാഫീസ് എന്നിവിടങ്ങളിലാണ് നോഡൽ പ്രേരകുമാരായ വി എസ് ബിന്ദു, കെ സി ശ്രീലത, ​ഗീതാദേവി എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ സേവനം.
പ്രധാന വാർത്തകൾ
Top