11 December Tuesday
അക്ഷരമുറ്റം

മോയന്‍ എല്‍പി സ്കൂള്‍ ലൈബ്രറിക്ക് ആദ്യ സംഭാവന നല്‍കി ദേശാഭിമാനി

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

മോയന്‍ ഗവ. എല്‍പി സ്കൂളിലെ ലൈബ്രറിയിലേക്ക് ദേശാഭിമാനി നല്‍കിയ പുസ്തകങ്ങള്‍ പി കെ ശശി എംഎല്‍എ കൈമാറുന്നു

 

പാലക്കാട് > മോയന്‍ ഗവ. എല്‍പി സ്കൂളില്‍ തുടങ്ങിയ ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന നല്‍കി ദേശാഭിമാനി മറ്റൊരു മാതൃക സൃഷ്ടിച്ചു. കാലിക പ്രസക്തിയുള്ള നോവലുകളും ബാലസാഹിത്യവുമാണ് അക്ഷരമുറ്റം വേദിയില്‍ കൈമാറിയത്. പി കെ ശശി എംഎല്‍എ സ്കൂള്‍ പ്രധാനധ്യാപിക കെ മണിയമ്മയ്ക്ക് പുസ്തകങ്ങള്‍ ഏല്‍പ്പിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top