Top
20
Wednesday, September 2017
About UsE-Paper

നെഹ്റു കോളേജിലേക്ക് എസ്എഫ്ഐ മാര്‍ച്ച്

Tuesday Jan 10, 2017
വെബ് ഡെസ്‌ക്‌

 

ഒറ്റപ്പാലം > കോപ്പിയടിച്ചെന്നാരോപിച്ച് മാനേജ്മെന്റും അധ്യാപകരും പീഡിപ്പിച്ചതിനെ തുടര്‍ന്ന് പാമ്പാടി നെഹ്റു കോളേജിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ലെക്കിടി നെഹ്റു കോളേജിലേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ജയദേവന്‍, പ്രസിഡന്റ് കിഷോര്‍, എരിയ സെക്രട്ടറി വിപിന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Related News

കൂടുതൽ വാർത്തകൾ »