25 September Tuesday

സീറ്റൊഴിവ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018
പാലക്കാട്‌
കുഴൽമന്ദം ഗവ. മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനിയറിങ‌് ത്രിവത്സര ഡിപ്ലോമ കോഴ്സിന് സീറ്റ‌് ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ ഉടൻ കോളേജിൽ അപേക്ഷ നൽകണം. ഫോൺ: 04922 272900,  8547005086.
പ്രധാന വാർത്തകൾ
Top