17 November Saturday

ഒന്നരക്കിലോ കഞ്ചാവുമായി യുവാവ‌് അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018
പെരിന്തൽമണ്ണ
ഒന്നരക്കിലോ കഞ്ചാവുമായി യുവാവ‌് അറസ‌്റ്റിൽ. പടപ്പറമ്പിനുസമീപം പുളിവെട്ടിയിൽ വാഹന പരിശോധനക്കിടെയാണ‌് ബൈക്കിൽ കഞ്ചാവ‌് കടത്തുകയായിരുന്ന പുഴക്കാട്ടിരി വഴിപ്പാറ സ്വദേശി ഇർഷാദിനെ കൊളത്തൂർ എസ‌്ഐ സി കെ നൗഷാദും സംഘവും അറസ‌്റ്റ‌്ചെയ‌്തത‌്.  എസ‌്ഐക്കുപുറമെ അഡീഷണൽ എസ‌്ഐമാരായ രാമകൃഷ‌്ണൻ, സദാനന്ദൻ, സെയ‌്തലവി, എഎസ‌്ഐ വിവേകാനന്ദൻ, റെജിമോൻ, സിവിൽ പൊലീസ‌് ഓഫീസർമാരായ ഷാജഹാൻ, രാജേഷ‌്, അബ്ദുൾസലാം, ഷജീർ, മിഥുൻ, ഷറഫുദ്ദീൻ, സുരേഷ‌്, രജീഷ‌് എന്നിവരടങ്ങിയ സംഘമാണ‌് പ്രതിയെ അറസ‌്റ്റ‌്ചെയ‌്തത‌്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top