16 October Tuesday

നെല്ല് സംഭരണം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

 മലപ്പുറം > സപ്ളൈകോ നെല്ല് സംഭരണം 2017-18 വര്‍ഷം രണ്ടാം വിള രജിസ്ട്രേഷന്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് ഇന്റര്‍നെറ്റ് വഴി നേരിട്ട് ംംം. ൌുുഹ്യരീുമററ്യ.ശി വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ചെയ്യാം. ഫോണ്‍: 9446089784, 9446538495. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top