ad
Deshabhimani

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ റാഗിങ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2016, 05:31 PM | 0 min read

മലപ്പുറം > മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ റാഗിങ് നടത്തിയെന്ന പരാതിയെ തുടര്‍ന്ന് 21 വിദ്യാര്‍ഥികളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് 41 ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി. റാഗിങിന്റെ ഭാഗമായി മലിനജലം കുടിപ്പിച്ചുവെന്ന് പരാതിയില്‍ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ ഡോ. സുപ്രിയയുടെ നേതൃത്വത്തില്‍ മൂന്നംഗസമിതിയെ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് കമ്മിറ്റി നിയോഗിച്ചു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home