21 September Friday

ഇഗ‌്നോ: അപേക്ഷാ തീയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018
മലപ്പുറം
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ‌്സിറ്റി  (ഇഗ‌്നോ) മലപ്പുറം മേൽമുറി എംസിടി ട്രെയിനിങ് കോളേജിൽ പ്രവർത്തിക്കുന്ന സെന്ററിൽ ബിഎ വിവിധ വിഷയങ്ങൾക്കും എംഎസ‌്ഡബ്ല്യു കൗൺസലിങ്ങ‌്  കോഴ‌്സുകളിലേക്കും എംഎ സൈക്കോളജി, എംഎസ‌്സി കൗൺസലിങ്ങ‌് ആൻഡ‌് ഫാമിലി തെറാപ്പി, ബിഎ സൈക്കോളജി, എംഎസ‌് ഡബ്ല്യു എന്നീ കോഴ‌്സുകളിലേക്കും ഫൈൻ ഇല്ലാതെ അപേക്ഷിക്കാനുള്ള തീയതി 31 വരെ നീട്ടി. അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കാം. ഫോൺ: 9447353382, 0483 2975212.
പ്രധാന വാർത്തകൾ
Top