21 November Wednesday

'കാടറിയാൻ' പഠന ക്യാമ്പിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

ദേശാഭിമാനി 'കാടറിയാൻ' പ്രകൃതി പഠന ക്യാമ്പിന്‌ വയനാട്ടിലേക്ക്‌ പുറപ്പെടുന്ന വിദ്യാർഥികൾ

 
മലപ്പുറം
ദേശാഭിമാനി മലപ്പുറം യൂണിറ്റ‌് കോളേജ് വിദ്യാർഥികൾക്ക് നടത്തുന്ന 'കാടറിയാൻ' പ്രകൃതി പഠനക്യാമ്പ് രണ്ടാം സീസണിന് തുടക്കം. വയനാട് തോൽപ്പെട്ടിയിൽ 22 വരെയാണ് ക്യാമ്പ്. ജില്ലയിലെ വിവിധ കോളേജുകളിൽനിന്ന് 24 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top