21 September Friday

പെട്രോളിന്റെയും ഡീസലിന്റയും ബഫർ സ്റ്റോക്ക് ഉണ്ടാകണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

 

തിരൂരങ്ങാടി

പെട്രോളിന്റെയും ഡീസലിന്റയും ബഫർ സ്റ്റോക്ക് ഉണ്ടാകണമെന്ന് പമ്പുകൾക്ക് നിർദേശം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ വാഹനങ്ങൾക്ക് ആവശ്യാനുസരണം ഇന്ധനം ലഭിക്കുന്നതിനാണിത്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നേരിട്ട് പമ്പുകളിലെത്തിയാണ് നിർദേശം നൽകിയത്. സർക്കാർ നിർദേശത്തെ തുടർന്നാണ് നടപടി. അതിനിടെ, പെട്രോൾ പമ്പുകളിൽ ജില്ലയിലാകമാനം വൻ തിരക്കാണ്.

പ്രധാന വാർത്തകൾ
Top