22 July Sunday

കേന്ദ്രീയ വിദ്യാലയത്തിൽ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018
മലപ്പുറം
 കേന്ദ്രീയ വിദ്യാലയത്തിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി, ബയോളജി, സോഷ്യൽ സയൻസ്, കംപ്യൂട്ടർ ഇൻസ്ട്രക്ടർ, ടേബിൾ ടെന്നീസ് പരിശീലകൻ എന്നീ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ രേഖകൾ സഹിതം 21, 22 തീയതികളിൽ കൂടിക്കാഴ്ചക്കായി സ്‌കൂളിൽ എത്തണം. ഫോൺ 0483 2734963.
പ്രധാന വാർത്തകൾ
Top