21 May Monday

തപാൽ വിതരണത്തിൽ തടസ്സം നേരിടും

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018
മഞ്ചേരി
തപാൽ വകുപ്പിന്റെ മഞ്ചേരി ഡിവിഷൻ കോർ സിസ്റ്റം ഇന്റഗ്രേഷനിലേക്ക് മാറുന്നതിന്റെ
ഭാഗമായി 24 മുതൽ 29 വരെ തപാൽ ഇടപാടുകളിൽ തടസ്സം നേരിടുമെന്ന് പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു. 24 മുതൽ 29 വരെ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും 25
മുതൽ 29 വരെ സബ് പോസ്റ്റ് ഓഫീസുകളിലും 26 മുതൽ 29 വരെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും ഒരുവിധ പണമിടപാടും മറ്റ‌് തപാൽ ഇടപാടും ഉണ്ടായിരിക്കില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top