13 November Tuesday

പെന്‍ഷന്‍ അദാലത്ത് മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

 

മലപ്പുറം
ന​ഗരസഭയിൽ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ താൽക്കാലികമായി തടഞ്ഞ് വച്ചവർക്ക് പെൻഷൻ പുനഃസ്ഥാപിക്കുന്നതിന് പുതിയ മാനദണ്ഡപ്രകാരം 15, 16 തീയതികളിൽ നഗരസഭയിൽ നിശ്ചയിച്ച അദാലത്ത് മാറ്റിവച്ചതായി ന​ഗരസഭ അറിയിച്ചു.
പ്രധാന വാർത്തകൾ
Top