20 September Thursday

ക്യാമ്പ് 10 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
മലപ്പുറം
പ്രളയ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സഹായം സമാഹരിക്കാൻ ജില്ലയിൽ പത്തുമുതൽ 15 വരെ താലൂക്ക‌് കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനത്തും ക്യാമ്പ‌് സംഘടിപ്പിക്കും. 
പൊതുജനങ്ങൾക്കും സംഘടനകൾക്കും സഹായധനം കൈമാറാം. ക്യാമ്പുകളിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി  കെ ടി ജലീൽ പങ്കെടുക്കും. ക്യാമ്പ‌ിന്റെ തീയതി, താലൂക്ക‌്, സമയം ക്രമത്തിൽ:  10‐ നിലമ്പൂർ‐രാവിലെ 10.30‐1. 10. പെരിന്തൽമണ്ണ  2.30 ‐ 5. 11 ‐ഏറനാട‌് (മഞ്ചേരി)  10.30‐ 1. 11‐ കൊണ്ടോട്ടി  2.30‐5. 13‐ തിരൂരങ്ങാടി  10.30‐ 1. 13‐ തിരൂർ 2.30‐ 5. 14‐ പൊന്നാനി  10‐ 12.30. 15‐ കലക്ടറുടെ ചേമ്പർ 11‐ 4.
പ്രധാന വാർത്തകൾ
Top