Top
23
Thursday, November 2017
About UsE-Paper

ഐ വി ശശി, പുനത്തില്‍ അനുശോചന യോഗം ഇന്ന്

Saturday Oct 28, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് > സിനിമാ സംവിധായകന്‍ ഐ വി ശശിയുടെയും എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും നിര്യാണത്തില്‍ അനുശോചന യോഗം ചേരും. ശനിയാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളിലാണ് പരിപാടി.

Related News

കൂടുതൽ വാർത്തകൾ »