10 December Monday

കോടിയേരി നാളെ ഓര്‍ക്കാട്ടേരിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

 

ഒഞ്ചിയം >  സിപിഐ എമ്മിനെതിരെ നടത്തുന്ന അക്രമങ്ങള്‍ക്കും കള്ള പ്രചാരണങ്ങള്‍ക്കുമെതിരെ സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുന്നു.  ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.   ജില്ലാ സെക്രട്ടറി പി മോഹനന്‍, സംസ്ഥാന കമ്മറ്റി അംഗം പി സതീദേവി എന്നിവര്‍ സംസാരിക്കും.
പ്രധാന വാർത്തകൾ
Top