12 December Wednesday

പ്രളയ ദുരന്തത്തിൽ തകർന്ന റോഡുകൾ അടിയന്തരമായി നന്നാക്കുക

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018
പുതുപ്പാടി
 പ്രളയ ദുരന്തത്തിൽ തകർന്ന വിവിധ റോഡുകൾ പുതുക്കിപ്പണിയണമെന്ന‌് ഡിവൈഎഫ‌്ഐ പുതുപ്പാടി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണപ്പൻകുണ്ട് മട്ടിക്കുന്ന് റെജി മുക്ക് റോഡ്,  ഇരുപത്താറാം മൈൽ കണ്ണപ്പൻകുണ്ട്, മണൽവയൽ വള്ള്യാട് റോഡിലെ പാലം ഉൾപ്പെടെ,  മട്ടിക്കുന്ന് മേലേ പരപ്പൻപാറ വള്ള്യാട് റോഡ്, അടിവാരം മുപ്പതേക്ര നാലാം വളവ് റോഡ്,  കൈതപ്പൊയിൽ വള്ള്യാട് റോഡ്, അടിവാരം പൊട്ടിക്കൈ തടയണമുക്ക് വള്ള്യാട് ലിങ്ക് റോഡ് പാലം ഉൾപ്പെടെ, പയോണ താഴെ കുറുമര്കണ്ടി റോഡ് ഇത്രയും റോഡുകൾ അടിയന്തരമായി പുതുക്കിപ്പണിയണം. സിനീഷ് അധ്യക്ഷനായി. ദിലീപ് ചന്ദ്രൻ സ്വാഗതവും കമറുദ്ധീൻ നന്ദിയും പറഞ്ഞു
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top