26 September Wednesday

കെ എം ഏബ്രഹാമിനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 വെള്ളൂർ

സിപിഐ എം നേതാവായിരുന്ന കെ എം ഏബ്രഹാമിനെ അനുസ‌്മരിച്ച‌് എട്ടാം മൈലിൽ  സംഘടിപ്പിച്ച  സമ്മേളനം  ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കെ ജെ ജോയി അധ്യക്ഷനായി. ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്, എ ജെ ജോൺ, പി കെ മോഹനൻ,  ഇ എസ് സാബു, കെ എം ഏബ്രഹാമിന്റെ മക്കളായ സുഭാഷ് കെ ഏബ്രഹാം, സുരേഷ് കെ ഏബ്രഹാം എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റിയംഗം റൂബി തോമസ് സ്വാഗതവും രഞ്ജിത് ജോൺ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top