21 July Saturday

മല്‍സരാര്‍ഥികള്‍ക്കായി ഹെല്‍പ്പ് ഡസ്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 12, 2017

കരുനാഗപ്പള്ളി > അറിവരങ്ങ് ജില്ലാ മല്‍സരത്തിന് പ്രചരണം സജീവമായി. അറിവരങ്ങിന്റെ സന്ദേശവുമായി നഗരത്തില്‍ കൂറ്റന്‍ ബോര്‍ഡുകള്‍ നിരന്നു. പരിപാടി നടക്കുന്ന സ്കൂളിനു മുന്നിലെ കമാന നിര്‍മാണവും പൂര്‍ത്തിയായി. വിവിധ താലൂക്കുകളില്‍ നിന്നും വരുന്ന മല്‍സരാര്‍ഥികള്‍ക്കായി പ്രത്യേക ഹെല്‍പ്പ് ഡസ്കുകള്‍ പ്രവര്‍ത്തിക്കും. ചുമതലക്കാര്‍, താലൂക്, മെബൈയില്‍ നമ്പര്‍ ക്രമത്തില്‍. ജെ പി ജയലാല്‍. കൊല്ലം താലൂക്ക് ഫോണ്‍: 9447895602, എസ് ജയകൃഷ്ണന്‍ കൊട്ടാരക്കര 9496331779, കെ സാജന്‍ പത്തനാപുരം 9539393998, എസ് സിന്ധു പുനലൂര്‍ 9446304170, പ്രമോദ് ശിവദാസ് കുന്നത്തൂര്‍ 9847296118, എ സജീവ് കൊല്ലം കോര്‍പറേഷന്‍ 98469 20686, പ്രവീണ്‍ മനയ്ക്കല്‍ കരുനാഗപ്പള്ളി 9400273400. ഹെല്‍പ്പ് ഡസ്ക് ചുമതലക്കാര്‍ വഴി മല്‍സര വേദികള്‍ ഉള്‍പ്പടെയുള്ളവ മല്‍സരാര്‍ഥികള്‍ക്ക് ലഭ്യമാകുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ അറിയിച്ചു

 

പ്രധാന വാർത്തകൾ
Top