21 November Wednesday

ഹ ണ്ടറും ഹെക്ടറും എത്തി; കഞ്ചാ വു കടത്തു കാർ ജാഗ്രതൈ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെടുക്കാനുള്ള ശ്രമത്തില്‍ ഹണ്ടര്‍

കൊല്ലം
ക ഞ്ചാ വും  മയക്കു മരു ന്നും  മറ്റ്  ല ഹ രി വസ്  തു ക്കളും  കൈ വ ശം വ ച്ച്   ക റ ങ്ങു ന്നവരെ പി ടി കൂ ടാൻ  ജി ല്ലയിൽ  സി റ്റി  പൊ ലീ സിൽ  ഹ ണ്ടർ  നാ യയും  റൂ റലിൽ   ഹെക്ട റും  പരി ശീ ലനം  കഴി ഞ്ഞ്   എത്തി ക്കഴി ഞ്ഞു.  കേ ര ള  പൊ ലീ സ്   അ ക്കാ ദ മി യിൽ  14 മാ സ ത്തെ  പ രി ശീ ല നം  വി ജ യ ക ര മാ യി  പൂർ ത്തി യാ ക്കിയാ ണ്  ഇരു  വരും  പൊ ലീ സ്   ഡോ ഗ്   സ്  ക്വാ ഡിന്റെ ഭാ ഗമാ യി രി ക്കു ന്നത് .  ഹ ണ്ട റി നെ  സി റ്റി  പൊ ലീ സ്   സേ ന  വ ര വേ റ്റു.  ആശ്രാമം പൊലീസ്  ഡോഗ്  സ-് ക്വാഡ്  ക്യാമ്പസിലായി രു ന്നു  സ്വീകരണം.  സിറ്റി പൊലീസ്  കമീഷണർ പി കെ മധു കേക്ക്  മുറിച്ച്  മധുരം നൽകിയപ്പോൾ ഹണ്ടർ അത്  ആസ്വദിച്ചു. പ്രോട്ടോകോൾ പ്രകാരം പൊലീസ്  മേധാവിക്ക്  ഹ ണ്ടർ പ്രത്യഭിവാദ്യവും നൽകി.
 

ലാ ബ്ര ഡോർ  റി ട്രീ വർ  ഇ ന ത്തിൽ പ്പെ ട്ട  ആ ൺ  നാ യ യാ ണ്  ഹ ണ്ടർ.  മൂ ന്നു മാ സം  പ്രാ യ ത്തിൽ  ഹ ണ്ടർ,  ഹെ ക്ടർ  എ ന്നീ  ര ണ്ടു    കു ഞ്ഞു  നാ യ്  ക്ക ളെ  പൊ ലീ സ്   പ രി ശീ ല ന ത്തി ന‌് അ യ ക്കു ക യാ യി രു ന്നു.  തൃ ശൂർ  രാ മ വർ മ പു രം  പൊ ലീ സ്   അ ക്കാ ദ മി യി ലാ യി രു ന്നു  പ രി ശീ ല നം.  സ്  നി ഫർ  പ രി ശീ ല നം  വി ജ യ ക ര മാ യി  പൂർ ത്തി യാ ക്കി യ  ഹ ണ്ടർ  ആ ദ്യ മേ യെ ത്തി.  സ‌്നി ഫർ  നാ യ്  ക്ക ളിൽ  ബോം ബ്   ക ണ്ടെ ത്തു ന്ന വ രും  ല ഹ രി മ രു ന്ന്  പി ടി ത്ത ക്കാ രു മു ണ്ട് .  ല ഹ രിമ രു ന്ന്  പിടി ത്ത മാ യി രു ന്നു  ഹ ണ്ട റി നു  പ്രി യം.  നർ ക്കോ ട്ടി ക്  സ്   ട്രെ യ‌് നിങ്ങിൽ  വൈ ദ ഗ്ധ്യം  നേ ടി യ  ഹ ണ്ടർ  ഒ ടു വിൽ  പ രി ശീ ല ന  നാ യ്  ക്ക ളു ടെ  പ്ര ക ട ന  മ ത്സ ര ത്തിൽ  ഒ ന്നാം  സ്ഥാ ന വും  നേ ടി.  കൊ ല്ലം  സി റ്റി  പൊ ലീ സി ലാ ണ്  ഹ ണ്ട റി ന്റെ  സേ വ നം.  ഹെക്ടർ  എ ന്ന  ര ണ്ടാ മ ത്തെ  നാ യ  കൂ ടി  എ ത്തു ന്ന തോ ടെ  റൂ റൽ  പൊ ലീ സി ലും  സ്  നി ഫർ  നാ യ യു ടെ  സേ വ നം  കി ട്ടും.  പൊ ലീ സ്   സേ ന യി ലേ ക്ക്   ചേ രു ന്ന തി നു  മു മ്പ്   കൊ ല്ലം  ജി ല്ലാ  വെ റ്റ റി ന റി  കേ ന്ദ്ര ത്തി ലെ  ഡോക്ടർ മാർ  ഹ ണ്ട റി നെ  പ രി ശോ ധി ച്ച്   ആ രോ ഗ്യ നി ല  ഉ റ പ്പു വ രു ത്തി.  മ ധു രം  നു ണ ഞ്ഞ  ഹ ണ്ടർ  ഉ ന്ന ത  ഉ ദ്യോ ഗ സ്ഥ രു ടെ  മു ന്നിൽ  മി ന്നു ന്ന  പ്ര ക ട ന മാ ണ്  കാ ഴ്  ച വ ച്ച ത് .
 

കെ ട്ടി ട ങ്ങൾ,  ബാ ഗു കൾ,  വാ ഹ ന ങ്ങൾ,  വസ്ത്രത്തിലെ പോ ക്ക റ്റു കൾ  എ ന്നി വ യിൽ  ഹാ ൻഡ‌്  ലർ മാർ  ക ഞ്ചാ വു   പൊ തി കൾ  ഒ ളി പ്പി ച്ചു.  സ്  മെൽ  സെർ ച്ച്   എ ന്ന  ക മാൻഡ‌്   കേ ട്ട യു ട ൻ ഹ ണ്ടർ  ജാ ഗ്ര ത യോടെ  പൊ തി കൾ  ഒ ളി പ്പി ച്ച യി ടം  ക ണ്ടെ ത്തി  കൃത്യമായി  ഇ രു ന്ന്  സൂ ച ന കൾ  ന ൽ കി.  കൊ ല്ലം  സി റ്റി  പൊ ലീ സ്   ക മീ ഷ ണർ  പി  കെ  മ ധു,  മൃ ഗ സം ര ക്ഷ ണ  വ കു പ്പ്   അ സിസ്റ്റന്റ‌്  ഡ യ റ ക്ടർ  ഡി  ഷൈ ൻകു മാർ,  ഡോ. സ ജ യ് ,  അ സിസ്റ്റന്റ‌് ക മാൻഡ ന്റ്   എ  രാ ജു,  സ ബ്   ഇ ൻസ്  പെ ക്ടർ  ഡി  സു രേ ഷ്  ബാ ബു,  ഹാ ൻഡ‌്  ലർ മാ രാ യ  വി നോ ദ് ,  റോ ബി ൻസ ൺ  എ ന്നി വർ  പ ങ്കെ ടു ത്തു.

പ്രധാന വാർത്തകൾ
Top