21 November Wednesday

18 അടവും- പരാ-ജയപ്പെട്ട മോ-ഡി-യു-ടെ പൂ-ഴി-ക്കടകനാ-ണ്- അയോ-ധ്യ-: എളമരം- കരീം-

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

നോട്ടുനിരോധന ദുരന്ത വാര്‍ഷികത്തില്‍ ബെഫി ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു

കൊ-ല്ലം-
പതി-നെട്ട്-- അടവും- പ്രയോ-ഗി-ച്ച്-- പരാ-ജയപ്പെട്ട മോ-ഡി-യു-ടെ പൂ-ഴി-ക്കടകനാ-ണ്- അയോ-ധ്യ-യെന്ന്- സി-ഐടി-യു- സം-സ്ഥാ-ന ജനറൽ- സെക്രട്ടറി- എളമരം- കരീം- പറഞ്ഞു.- നോ-ട്ടു-നി-രോ-ധന ദു-രന്തവാർ-ഷി-കത്തോ-ടനു-ബന്ധി-ച്ച്-- കൊ-ല്ലത്തു-നടന്ന ബാ-ങ്ക്-- ജീ-വനക്കാ-രു-ടെ ഉപവാ-സ സമാ-പനം- ഉദ്--ഘാ-ടനം-ചെയ്യു-കയാ-യി-രു-ന്നു- അദ്ദേഹം.- 
നോ-ട്ടു-നി-രോ-ധനം- ഉൾ-പ്പെടെ പാ-ളി-പ്പോ-കു-കയും- ജനജീ-വി-തം- കൂ-ടു-തൽ- ദു-സ്സഹമാ-ക്കു-കയും- ചെയ്--ത മോ-ഡി-യും- സം-ഘപരി-വാ-റും- ഏറ്റവും- ഒടു-വി-ലത്തെ- ആയു-ധമാ-യി-ട്ടാ-ണ്- അയോ-ധ്യ -വി-ഷയം- പൊടി--തട്ടി-യെടു-ത്തി-ട്ടു-ള്ളത്-.- അയോ-ധ്യ-യിൽ- രാ-മക്ഷേത്രം,- ശ്രീ-രാ-മന്റെ പേരിൽ- ക്ഷേത്രം,- ദശരഥ മഹാ-രാ-ജാ-വി-ന്റെ പേരിൽ- വി-മാ-നത്താ-വളം- എന്നൊ-ക്കെ പറഞ്ഞ്-- ഹി-ന്ദു-ധ്രു-വീ-കരണത്തി-നാ-ണ്- മോ-ഡി-യും- കൂട്ടരും- ശ്രമി-ക്കു-ന്നത്-.- ഇത്-- രാ-ജ്യ-ത്തെ ജനങ്ങൾ- തി-രി-ച്ചറി-യും.- നാ-ലരവർ-ഷം- മി-ണ്ടാ-തി-രു-ന്ന ആർ-എസ്--എസ്-- തെരഞ്ഞെടു-പ്പ്-- അടു-ക്കാ-റാ-യപ്പോൾ- അയോ-ധ്യ- വി-ഷയം- വീ-ണ്ടും- ഉയർ-ത്തിക്കൊ-ണ്ടു-വരു-ന്നത്-- വോ-ട്ടി-നു-വേണ്ടി-യാ-ണ്. ജനങ്ങൾ- ബി-ജെപി-യെ കൈയൊ-ഴി-യു-ന്നതി-ന്- തെളി-വാ-ണ്- കർ-ണാ-ടക ഉപതെരഞ്ഞെടു-പ്പ്-- ഫലം.- 
ബി-ജെപി- അധി-കാ-രത്തിൽ- വന്നതി-നു-ശേഷം- നടന്ന 33 ഉപതെരഞ്ഞെടു-പ്പു-കളിൽ- നാ-ലെണ്ണത്തിൽ- മാ-ത്രമാ-ണ്- ബി-ജെപി- ജയി-ച്ചത്-.- ജനങ്ങളോ-ട്-- വി-ശദീ-കരി-ക്കാൻ- ഭരണനേട്ടം- ഒന്നു-മി-ല്ലാ-ത്തതി-നാ-ലാ-ണ്- ഒടു-വിൽ- ഹി-ന്ദു-ധ്രു-വീ-കരണത്തി-ന്- ഇറങ്ങി-പ്പു-റപ്പെട്ടി-രി-ക്കു-ന്നത്-.-
ഇതേ അടവാ-ണ്- സം-ഘപരി-വാർ- കേരളത്തി-ലും- പയറ്റു-ന്നത്-.- ശബരി-മല വി-ഷയം- ആളി-ക്കത്തി-ച്ച്-- എന്തെങ്കി-ലും- നേട്ടമു-ണ്ടാ-ക്കാൻ- പറ്റു-മോ- എന്നാ-ണ്- അവർ- നോ-ക്കു-ന്നത്-.- സു-പ്രീ-കോ-ടതി- വി-ധി-ച്ചതി-ന്- സം-സ്ഥാ-ന സർ-ക്കാർ- എന്തു-വേണം.- ഭരണഘടനാ-ബാ-ധ്യ-തയാ-ണ്- കേരള സർ-ക്കാർ- നിർ-വഹി-ക്കു-ന്നത്-.- രാ-ജ്യം- ഭരി-ക്കു-ന്ന പാർടി-യു-ടെ അധ്യ-ക്ഷനും- കേന്ദ്ര മന്ത്രി-മാ-രും-- സു-പ്രീം-കോ-ടതി-യെപ്പോ-ലും- വെല്ലു-വി-ളി-ക്കു-കയാ-ണ്.- 
ഭരി-ക്കു-ന്ന സർ-ക്കാ-രി-ന്- നടപ്പാ-ക്കാൻ- കഴി-യു-ന്ന വി-ധി- മാ-ത്രമേ കോ-ടതി- വി-ധി-ക്കാ-വൂ-വെന്നാ-ണ്- അവർ- പറയു-ന്നത്-.- നോ-ട്ടു-നി-രോ-ധനം- രാ-ജ്യ-ത്തെ ചെറു-കി-ട വ്യ-വസാ-യത്തെ തകർ-ത്തെറി-ഞ്ഞു.- സമ്പദ്--ഘടനയും- താ-റു-മാ-റാ-യി.- കള്ളനോ-ട്ടി-നും- തീ-വ്രവാ-ദത്തി-നും- എതി-രെയെന്ന മോ-ഡി-യു-ടെ വാ-ദവും- പൊ-ളി-ഞ്ഞതായും - എളമരം- ചൂ-ണ്ടി-ക്കാ-ട്ടി.- സി-ഐടി-യു- ജി-ല്ലാ- സെക്രട്ടറി- എസ്-- ജയമോ-ഹനും- സം-സാ-രി-ച്ചു.-

 

പ്രധാന വാർത്തകൾ
Top