21 September Friday

അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷാബി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018

കണ്ണൂർ> കേരളത്തിലെ ഏക മുസ്ലിം രാജവംശമായിരുന്ന അറയ്ക്കല്‍ രാജവംശത്തിലെ ഇപ്പോഴത്തെ ബീവിയായ അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷാബി അന്തരിച്ചു 93 വയസ്സായിരുന്നു.
ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാലുമണിക്ക് തലശ്ശേരി ഓടത്തില്‍പള്ളിയില്‍ നടക്കും. 2006ലാണ്‌ അറയ്‌ക്കൽ ബീവിയായി അവരോധിക്കപ്പെട്ടത്‌.
 

പ്രധാന വാർത്തകൾ
Top