Top
15
Friday, December 2017
About UsE-Paper

ദമ്പതികള്‍ക്ക് ഭ്രഷ്ട്: അഡ്വ. ടി മണിയെ സിപിഐ എം സസ്പെന്റു ചെയ്തു

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

മാനന്തവാടി > പാര്‍ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ സിപിഐ എം എരുമത്തെരുവ് ബ്രാഞ്ച് അംഗം അഡ്വ. ടി മണിയെ മെമ്പര്‍ഷിപ്പില്‍നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി മാനന്തവാടി ഏരിയാ സെക്രട്ടറി കെ എം വര്‍ക്കി അറിയിച്ചു.

പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ മാനന്തവാടി എരുമത്തെരുവ് സ്വദേശികളായ ദമ്പതികള്‍ക്ക് യാദവ സമുദായം ഭ്രഷ്ട് കല്‍പ്പിച്ചതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. സമുദായ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുകൂടിയാണ് അഡ്വ. മണി.

Related News

കൂടുതൽ വാർത്തകൾ »