Top
19
Thursday, October 2017
About UsE-Paper

നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ബംഗ്ളാവ് തിരിച്ചു നല്‍കണമെന്ന് സുപ്രീംകോടതി

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി> നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ബംഗ്ളാവ് ഉടമക്ക് തിരിച്ചു നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. വനഭൂമിയിലാണെന്ന് കണ്ടെത്തിയതിനാല്‍ 2013ലാണ് മീനമ്പാറ എസ്റ്റേറ്റിലെ ബംഗ്ളാവ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതിനെതിരെ ഉടമ നല്‍കിയ ഹര്‍ജിയിലാണ് തിരിച്ചുനല്‍കാന്‍ ഉത്തവരായത്. കൂടാതെ നെല്ലിയാമ്പതിയിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!